മൈദ -2Cup
പഞ്ചസാര -1/2Cup
മുട്ട -4,5
ഏലക്കപൊടി -1Spoon
നെയ്യ് ,-1സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം ...
മൈദയും ഒരു മുട്ടയും ..ആവശ്യത്തിന് ഉപ്പും ..ചേർത്തു ...ബാറ്റെർ റെഡി ആക്കുക .
.(പാൻ കേക്ക്ന്ടെ മാവിന്റെ പരുവത്തിലായിരിക്കണം )
മുട്ടയും പഞ്ചസാരയും ഏലക്കായും ചേർത്തു നന്നായി മിക്സ് ചെയ്ത് വെക്കുക .
ഒരു പാനിൽ നെയ്യൊഴിച് അതിലേക്ക് മുട്ട mix ഒഴിച്ചു നന്നായി ചിക്കിയെടുക്കുക ....(വേണമെങ്കിൽ നട്സ് ,kismis)ഇട്ട് കൊടുക്കുക ...
ഒരു ഇഡലി പാത്രം അടുപ്പിൽ വെച്ചു ..അതിലേക്ക് നെയ് പുരട്ടി ..മാവു ഒഴിച്ചു കൊടുക്കുക .അതിന് മുകളിൽ മുട്ട മിക്സ് ഇട്ട് കൊടുക്കുക ...അടച്ചു വെച്ചു വേവിക്കുക ....
EmoticonEmoticon