പഴുത്ത നേന്ത്രപ്പഴം. ഒന്ന്
തേങ്ങ. ഒരുകപ്പ്
പഞ്ചസാര മൂന്നുസ്പൂൺ
ഏലക്ക പൊടി. അരസ്പൂൺ
നെയ്യ്. ഒരു സ്പൂൺ
അണ്ടിപ്പരിപ്പ്.
ബദാം
പാത്രത്തിൽ നെയ് ചൂടാക്കി അണ്ടിപ്പരിപ്പും ബദാമും വറുത്തു കോരുക.
നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് നെയ്യിൽ വഴറ്റി തേങ്ങയും പഞ്ചസാരയും ചേർത്തിളക്കി ഏലക്ക പൊടിയും ചേർത്ത് ചെറിയ തീയിൽ അഞ്ചുമിനുട്ട് വേവിക്കുക.
അണ്ടിപ്പരിപ്പും ബദാമും ചേർത്ത് ഇറക്കി വെക്കുക.

EmoticonEmoticon