Saturday, September 16, 2017

മസാല ചപ്പാത്തി



ഒരു പാത്രത്തിൽ 3 കപ്പ്‌ ഗോതമ്പു പൊടി, അര സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ ജീരകം പൊടിച്ചത്,
അര സ്പൂൺ ഗരം മസാലപ്പൊടി, കാൽ സ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ടു സ്പൂൺ തൈര്, ഒരു സ്പൂൺ എണ്ണ ഇത്രേം ഇട്ട് ഒന്നു മിക്സ്‌ ചെയ്യുക. ഇതിലേക്ക് ആവശ്യാനുസരണം വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ഓരോ ഉരുളകൾ എടുത്ത് പാകത്തിന് പരത്തി ചുട്ടെടുക്കുക. അവസാനം അല്പം നെയ്യ് /ബട്ടർ തേച്ചു സെർവിങ് പ്ളേറ്റിലേക് മാറ്റുക.
അച്ചാറിന്റെ /തൈരിന്റെ കൂടെയും ബെസ്റ്റ് കോമ്പിനേഷൻ ആണ്


EmoticonEmoticon