IKg ഞണ്ട് കഴുകി വൃർത്തിയാക്കി മുറിച്ചത്
ഒരു ചെമ്പ് അടുപ്പിൽ വെച്ച് ചൂടായാൽ അതിൽ ആവിശ്വത്തിന് എണ്ണ ഒഴിക്കുക.
അതിനു ശേഷം 4സവാള ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. ഉപ്പ് ആവിശ്യത്തിന് ചേർക്കാവുന്നതാണ്. അതിനു ശേഷം 2 Sഇഞ്ചി 2 ട വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിൽ ആ വിശ്വത്തിന് പച്ച മുളക് ചതച്ചത് ചേർത്ത് കൊടുക്കാ അതിനു ശേഷം 3 തക്കാളി മുറിച്ച് ചേർത്ത് നന്നായി അടച്ചു വെച്ച് വേവിക്കുക. ഇനി ഇതിലോട്ട് 1/2 Tbട മുളക് പൊടി അര സ്പൂ ൺ മഞ്ഞൾ പൊടി 1 ട കുരുമുളക് പൊടി 1 S ഗരം മസാല പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി ഇതിലോട്ട് ഞണ്ട് ചേർത്ത് വേവിച്ചെടുക്കണം മുകളിൽ കുറച്ച് മല്ലി ഇല ഇട്ട് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിനു ശേഷം ഇറക്കി വെക്കാം.
I Kg ജീരകശാല അരി 2മിനിറ്റ് വെള്ളത്തിൽ കുതർത്തിയതിന് ശേഷം മാറ്റി വെക്കുക.
ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടായാൽ അതിൽ ആവിശ്വത്തിന് നെയ്യും ഒ യ ലും ഒഴിക്കുക അതിനു ശേഷം ഒരു സവാള നേർമാ യാ യി അരിഞ്ഞത് ഇതിൽ ഇട്ട് ഒന്ന് മുത്ത് വരുംബോൾ അണ്ടി മുന്തിരി എന്നിവ കൂടി ഇട്ട് പൊരിച്ചു കോരുക്ക
ഇനി ഇതിലോട്ട് പട്ട ഗ്രാമ്പു ഏലക്ക നല്ല ജീരകം എന്നിവ ചേർക്കുക.അതിനു ശേഷം അരി ചേർത്ത് ഒന്ന് വറുത്തെടുക്കുക. ഇനി ഇതിൽ ആവിശ്വത്തിന് വെള്ളവും ഉപ്പും ഒരു നാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം മൂടിവെച്ച് വേവിച്ചെടുക്കാം.
ഇനി ധം ചെയ്യാം
ചോറ് ഉണ്ടാക്കി വച്ച പാത്രത്തിൽ നിന്ന് കുറച്ച് ചോറ് മാറ്റുക അതിനു ശേഷം മസാല പൊടി റോസ് വാട്ടർ അണ്ടി മുന്തിരി സവാള എന്നീ വ ചേർത്തു കൊടുക്കുക.. ഇനി മുകളിൽ ഞണ്ട് മസാല ചേർത്ത് കൊടുക്കുക. ശേഷം ബാക്കി ചോറും കൂടി ഇട്ട് കൊടുത്ത് മുകളിൽ ഗരം മസാല പൊടി റോസ് വാട്ടർ കളർ മല്ലി ചപ്പ് അണ്ടി മുന്തിരി സവാള എന്നിവ ചേർത്ത് അടച്ചു വെച്ച് 15 മിനിറ്റ് ചെറിയ തീയിൽ ആവിവരുന്നത് വരെ വെക്കുക.
നല്ലാ ടേസ്റ്റി ഞണ്ട് ബീ രിയാണി തയ്യാർ

EmoticonEmoticon