Wednesday, August 16, 2017

ബനാന പാൻകേക്ക്



റോബസ്റ്റ് പഴം - 2
പഞ്ചസാര -4 ടേബിൾ സ്പൂൺ
മൈദ -1/4കപ്പ്‌
ഗോതമ്പ് പൊടി - 1 കപ്പ്
ബേക്കിംഗ് പൌഡർ 1 1/4sp
ബട്ടർ
പാൽ - 1 3/4 കപ്പ്‌
മുട്ട 2
ഉപ്പ്

ഉണ്ടാക്കുന്ന വിധം

പഴം,മുട്ട, പഞ്ചസാര മിക്സിയിൽ അടിക്കുക .ഗോതമ്പ് പൊടി, മൈദ, ബെകിംഗ് പൌഡർഉം ഒന്നിച്ചാക്കി പാലും കൂടി ചേർത്തു മിക്സിയിൽ അടിച്ചെടുക്കുക .ഉപ്പും ചേർക്കുക.ഒരു നോൺസ്റ്റിക് പാനിൽ ബട്ടറിട്ട് ഓരോ തവി മാവോഴിച് രണ്ടു സൈഡും മൊരിയിചെടുക്കുക. ബനാന പാൻ കേക്ക്‌ റെഡി.മുകളിൽ തേൻ ഒഴിച്ചു കഴിക്കാം.


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:o
:>)
(o)
:p
:-?
(p)
:-s
8-)
:-t
:-b
b-(
(y)
x-)
(h)