Wednesday, August 16, 2017

ഈസി ചൈനീസ്‌ പെപ്പർ ചിക്കന്‍


ചിക്കൻ എല്ലില്ലാത്‌ത്‌ (small pieces) - 1 bowl
പെപ്പർ (ഫ്രഷ്ലി ground). -3 tablespoons ജിഞ്ജർ ഗാർലിക്‌ അരച്ച്ത്. ‌-1 tablespoon
സൊയ സൊസ്‌. 1 -2 tablespoons
ചില്ലി സൊസ്‌ (green). 1 tablespoon
കാപ്സികം. 1 1/2
മല്ലിയില. As needed
ഉപ്പ്‌. As needed

തയ്യാരാക്കുന്ന വിധം

1. ചിക്കൻ പെപ്പറ്ഉം ഉപ്പും പുരട്ടി വയ്കക്കുക
2.പാനിൽ ഓയിൽ ഒഴിചചു ചൂട് ആയാൽ ജിഞ്ജർ ഗാർലിക്‌ അരച്ച്ത് വഴട്ടുക(till brown)
3.ചിക്ക്ൻ ചെർതു വഴട്ടുക(2-3 mts )
4.ഉപ്പ്‌ ,സൊയ സൊസ് ,ചില്ലി സൊസ്‌ ,പെപ്പർ ചെർക്കുക(as needed)
5.കാപ്സികം ചെർതു വഴട്ടുക(1 mt)
6.മല്ലിയില കൊണ്ട്‌ ഗാർനിഷ്‌ ചെയ്തു ചൂട് ആറതെ കഴിക്കുക. (കറ്ഇവെപ്പില ചെർക്കാം)
ഞാൻ കാപ്സികം കുറച്‌ധികം ചെർത്തിട്ടുണ്ട്‌(my favorite aanu).ചപ്പാത്തിയിലെക്കും പത്തിരിയിലെക്കും ഒക്കെ ഇതു നല്ല കൊബിനെഷൻ aanu


EmoticonEmoticon