Saturday, August 5, 2017

ഈസി കുക്കർ സേമിയ ഉപ്പുമാ


ക്വിക്ക് ആയി ഉണ്ടാകാൻ പറ്റുന്ന നല്ല സോഫ്റ്റ് ആയ ഉപ്പുമാവ് .
തിരക്കിനിടയിൽ പെട്ടാണ് തന്നെ പ്രാതൽ ഉണ്ടാകാൻ .അതും കൂടുതൽ രുചികരമായി...എല്ലാവരും ഉണ്ടാക്കി നോക്കണം. എല്ലാവര്ക്കും ഇഷ്ട്ടാവും .
കുക്കറിൽ ഓയിൽ ഒഴിച്ച് ചൂടായാൽ കടുക് പൊട്ടിയ്‌ക്കുക .ഉഴുന്നുപരിപ്പ് , പച്ചമുളക് ,വേപ്പില , ഇഞ്ചി,കശുവണ്ടി,ഉണക്ക മുന്തിരി ,മൂപ്പിച്ചു സവാള അരിഞ്ഞത് ചേർക്കുക . കാരറ്റ്,ബീൻസ് ,ഗ്രീൻപീസ് ചേർത്ത് 1 വഴറ്റുക. വറുത്ത സേമിയ ,ഉപ്പു , വെള്ളം ചേർത്തു മൂടി 2 വിസിൽ വന്നാൽ ഇറക്കുക.
സേമിയ ഉപ്പുമാവ് റെഡി .


EmoticonEmoticon