1.ഉണക്കമീൻ - 100 ഗ്രാം
2.ചുവന്നുള്ളി - 4 എണ്ണം
3.വറ്റൽ മുളക് - 3
4.കറിവേപ്പില -ഒരു തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്
പാകം ചെയ്യുന്ന വിധം
ഉണക്കമീൻ അര മണിക്കൂർ വെളളത്തിൽ കുതിർക്കുക.നന്നായി ഊറ്റിയ ശേഷം കനലിൽ ചുട്ടെടുക്കണം .... വറ്റൽമുളകും ചുവന്നുള്ളിയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചുട്ട മീനിനൊപ്പം ചേർത്ത് ചതച്ചെടുക്കുക.

EmoticonEmoticon