potti nallonum കഴുകി ( ഉപ്പും ചേർത്ത്) nallonum kazhukanum
Potti 1kg
സവാള 1
ഇഞ്ചി പച്ചമുളക് കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന് . മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ചേർത്ത് നന്നായി വേവിക്കുക
ഇനി വരട്ടി എടുക്കുക
ഉള്ളി അരിഞ്ഞത് വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് വെളിച്ചെണ്ണ ഒഴിച്ച് വരട്ടി ഇച്ചിരി മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾ(ആവശ്യത്തിന്)
ഇട്ടു നല്ലോനും manum വരുമ്പോ ഒരു teasp മൈദ പൊടി cherkkanum എന്നിട്ടു പോട്ടിയിലെ വെള്ളം മാത്രം ഒഴിച്ച് തിളപ്പിക്കുക വറ്റുമ്പോൾ potti ഇടുക 1/2 തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക serikkum വരട്ടി kazhinyu 1teas masalapodi cherkkanum
പിന്നെ മല്ലിയിലയും സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.

EmoticonEmoticon