കപ്പലണ്ടി - 100 ഗ്രാം
തേങ്ങ - കാൽ കപ്പ്
സവാള - ഒന്ന്
പുളി - ചെറിയ ഉരുള
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - 1 കതിർപ്പ്
മല്ലിയില - കാൽ കപ്പ്
ഉപ്പ് - 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
കപ്പലണ്ടി വറുത്തെടുക്കുക.
പുളി കാൽ കപ്പ് വെള്ളത്തിൽ പിഴിഞ്ഞെടുക്കുക.
ബാക്കി ഉള്ള ചേരുവകളും ഒന്നിച്ചാക്കി പേസ്റ്റ് രൂപത്തിൽ മിക്സിയിൽ അരച്ചെടുക്കുക.

EmoticonEmoticon