കാബ്ബേജിന്റെ ഇല അടർത്തിയെടുത്തു അതിലെ കട്ടിയുള്ള ഭാഗം മുറിച്ചു കളഞ്ഞ് ബാക്കി വരുന്ന ഇല നീളത്തിൽ (അല്പം വീതി കൂട്ടി )മുറിച്ചെടുക്കുക.ഇതൊരു പാത്രത്തിൽ ഇടുക. ഇതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരല്പം കായപ്പൊടി, ഒരു സ്പൂൺ അരിപ്പൊടി, 4 സ്പൂൺ കടലമാവ് ഇത്രേം ചേർത്ത് ഒന്നു മിക്സ് ചെയ്യുക. മാവെല്ലാം കാബ്ബേജിൽ പിടിക്കുന്നതിന് ആവശ്യമായ വെള്ളം ചേർക്കുക.(വെള്ളം പോലെ ആകരുത് )ചീനച്ചട്ടി അടുപ്പിൽ വച്ചു ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുറേശെ ഇട്ട് ഗോൾഡൻ കളർ ആകുമ്പോൾ വറുത്തു കോരുക...
Friday, October 13, 2017
കാബ്ബേജ് പക്കോഡ

You May Like
Subscribe to:
Post Comments (Atom)

EmoticonEmoticon