Friday, October 13, 2017

ഇറച്ചി പത്തിരി

Tags



1 കപ്പ് ആട്ടാ.... അര കപ്പ് മൈദാ .... 2 സ്പൂൺ അരിപ്പൊടി :::... ഉപ്പ് :.... :ഒരു സ്പൂൺ നെയ്യ് എന്നിവ പച്ചവെള്ളത്തിൽ കുഴച്ചു വെക്കുക......
ഫില്ലിഗ്::...എല്ലില്ലാത്ത 6പീസ് ചിക്കൻ ഉപ്പും മഞ്ഞളും ഇട്ട് വേവിച്ച്മാറ്റി വെക്കുക..... തണുത്ത ശേഷം കൈകൊണ്ട് പൊടിച്ചു വെക്കുക
സാവാള പച്ചമുളക് ഇഞ്ചി വെളുത്തു ഉള്ളി ഇവ നന്നായി വഴറ്റി 'പെടിച്ചു വെച്ച ചിക്കനും കുറച്ച് ചിക്കൻ മസാലയും അൽപം മഞ്ഞളും ഉപ്പും മല്ലി ഇലയും ചേർത്ത് ഇളക്കിഫില്ലിഗ് റെഡി .....
കുഴച്ചു വെച്ച മാവ് വലുതായി പരത്തി ഗ്ളാസ് കൊണ്ട് അമർത്തി അത് മുറിച്ചെടുക്കുക അങ്ങനെ കുറേ ചെറിയ ചപ്പാത്തി ഉണ്ടാക്കുക :- - -...... അതിൽ ഒന്നെടുത്ത് അകത്ത് ഫില്ലിഗ് വെച്ച് ഒരു ചപ്പാത്തി അതിനു മുകളിൽ വെച്ച് അരികു മടക്കി എണ്ണയിൽ വറുത്തെടുക്കുക..... അടിപൊളി ഇറച്ചി പത്തിരി റെഡി.......


EmoticonEmoticon