Sunday, September 3, 2017

മാമ്പഴ പുളിശ്ശേരി



പഴുത്ത 2മാങ്ങ കട്ട് ചെയ്ത് ,ഉപ്പ് ,1/4 ts മഞ്ഞൾ പൊടി ,1/2tsമുളക് പൊടി, പച്ചമുളക് ,വെള്ളം ഒഴിച്ച് വേവിക്കുക. 1cup
തേങ്ങയിൽ ഒരു tsppജീരകം ചേർത്ത് അരച്ച് വെക്കുക.ഇത് മാങ്ങയിൽ ഒഴിച്ച് തിളപ്പിക്കുക..തിളച്ച് കുറുകി വന്നാൽ തീ ഓഫ് ചെയ്യാ ഇനി അതിലേക്ക് 1cup അടിച്ച് വെച്ച തൈര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യ......
കടുക് ,ഉണക്കമുളക് ,. കറിവേപ്പില വെളിച്ചെണ്ണയിൽ താളിച്ച് ഒയിക്കാം'ലാസ്റ്റ് പിഞ്ച് ഉലുവ പൊടി ഇട്ട് കൊടുക്കാം ,'..


EmoticonEmoticon