Friday, September 1, 2017

കുഴലപ്പം

Tags



തേങ്ങാ
ജീരകം
വെളുത്തുള്ളി
കുഞ്ഞുള്ളി
ഇവ മിക്സിയിൽ നന്നായി അരച്ചെടുക്കുക...
ഇതിൽ ആവശ്യത്തിനു അരിപ്പൊടിയും ഇത്തിരി ഉപ്പും ചേർത്തു ഇടിയപ്പമാവ് പരുവത്തിൽ വാട്ടി കുഴക്കുക...
ഇതു ചെറിയ ഉരുളകൾ ആക്കി പരത്തി കുഴലപ്പത്തിന്റെ ഷെപ്പിൽ എണ്ണയിൽ വറുത്തു കോരുക..
പഞ്ചസാര കട്ടി പാനിയാക്കി അതിൽ ഏലക്കാപൊടിയും ഇട്ട് കുഴലപ്പവും ഇട്ട് ഇളക്കി വിലയിച്ചെടുക്കുക....


EmoticonEmoticon