Saturday, September 2, 2017

കൂട്ടുകറി



കടല പരിപ്പ്‌. - 1/4 bowl
ചേന (ചതുരകഷ്ണങൽ ആക്കിയതു). -1 bowl
പച്ചക്കായ(ചതുരകഷ്ണങൽ ആക്കിയതു)- 1 bowl
തേങ്ങ പച്ചmulakum ജീരകവും ചേർത്തു ചതച്ചതു- 1/2 bowl
തേങ്ങ വറത്തതു-1 bowl
ജാഗ്ഗെരി(sharkkara)-ഒന്നു പകുതി (1/2)
Turmeric- 1/2 teaspoon
Chili powder-1 teaspoon
ഉപ്പ്‌- പാകത്തിനു
ഗ്ഗ്രീൻ ചില്ലി- 1

ഉണ്ടാക്കുന്ന വിധം
-----------------
1. കടല പരിപ്പ്,‌ പച്ചക്കായ, ചേന എന്നിവ turmeric ,chili powder ,ഉപ്പ്‌ ചേർത്ത്‌ vellamozhichu വേവിക്കുക .(10 mts)
(കടല പരിപ്പ് തലേ ദിവസംകുതിർത്തു വച്ചതാനെങ്കിൽ ഒന്നിച്ചു വേവിക്കാം,ഇല്ലെങ്കിൽ കടല പരിപ്പ്‌ ഇട്ടു 2 മിനിറ്റ്‌ കഴിഞ്ഞു പച്ചക്കറി വേവിക്കുക).

2. പച്ചക്കറി വേവുന്ന സമയം കൊണ്ടു 1/2 bowl തേങ്ങ പച്ചmulakum ഒരു pinch ജീരകവും ചേർത്തു അരച്ചു വയ്ക്കുക
3.ഒരു bowl തേങ്ങ വറത്തു ബ്രൗൻ നിറം aavumbol ഒരു പകുതി ജഗ്ഗെരി പൊട്ഇച്ചു ചേർത്തു മാറ്റ്‌ഇ വയ്ക്കുക
4. പച്ചക്കറി പാകമായാൽ അധികം vellamillade വറ്റിച്ചു അരപ്പു ചേർത്തു ilakkuka .പിന്നീട് വറത്ത തേങ്ങ ചേർക്കുക
5. Kadukum ,വറ്റ്‌ൽ mulakum ,കറിവേപ്പിലയും വറത്തു ചേർക്കുക.


EmoticonEmoticon