Wednesday, August 16, 2017

ചില്ലി ഗാർലിക് റൈസ്

Tags


ഒരു ഫ്രൈയിങ് പാനിൽ ബട്ടർ ഇട്ട് ചൂടാകുമ്പോൾ രണ്ടു സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് 4 പച്ചമുളക് കീറിയത്, ഒരു സവാള നീളത്തിൽ അരിഞ്ഞത്, കുറച്ച് കാപ്സികം അരിഞ്ഞത് ഇട്ട് നന്നായി ഫ്രൈ ചെയ്യുക. ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ സോയാസോസും ആവശ്യത്തിന് ഉപ്പും ഇട്ട് വേവിച്ചു വച്ചിരിക്കുന്ന റൈസും ചേർത്ത് ഹൈ ഫ്ലെമിൽ നന്നായി ഫ്രൈ ചെയ്യുക. ഇതൊരു സെർവിങ് പ്ളേറ്റിലേക് മാറ്റുക...


EmoticonEmoticon