Wednesday, August 16, 2017

ലിവർ ഫ്രൈ

Tags



സവാളയും പച്ചമുളകും ഇഞ്ചിയും വെള്ളുള്ളിയും എണ്ണയിൽ വാടുമ്പോൾ കരൾ കഷ്ണങ്ങൾ ഇട്ടിളക്കി,മഞ്ഞൾപൊടി,മുളക്പൊടി,മല്ലിപ്പൊടി,ഉപ്പ് ചേർത്തിളക്കി അടച്ചു വെച്ച് വേവിക്കുക.വെള്ളം ചേർക്കേണ്ടതില്ല.
നന്നായി വറ്റി കുറുകിവരുമ്പോൾ ഏലക്ക,പെരുംജീരകം,ഗ്രാമ്പൂ പൊടിച്ച് ചേർക്കുക . തിള ക്കമുള്ള രീതിയിൽ കുറുകിഎത്തുമ്പോൾ കറിവേപ്പില ഇട്ട് തീ നിർത്താം.
കുരുമുളക് രുചി ഇഷ്ടമുള്ളവർ അതും ചേർത്തോളൂ.


EmoticonEmoticon