Thursday, August 31, 2017

സ്പൈസി എഗ്ഗ് ഫ്രൈ



3 മുട്ട പുഴുങ്ങി സ്ലൈസ് ചെയ്യുക. .. 1tbspn chicken kabab, 2tspn മുളക് പൊടി, ആവശ്യത്തിന് ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, 2ടീസ് പൂൺ കോൺ ഫ്ലോർ, 1ടീസ് പൂൺ ലെമൻ ജ്യൂസ്, കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക.. ശേഷം ഓരോ മുട്ട സ്ലൈസിലും മസാല പുരട്ടി ഫ്രൈ ചെയ്ത് എടുക്കാം


EmoticonEmoticon