Thursday, August 31, 2017

മത്തങ്ങ പരിപ്പ് കറി


അരകപ്പ് തുവരപരിപ്പ് കഴുകി 10 -20 മിനിട്ട് വെള്ളത്തിൽ കുതിർത്ത് വെക്കുക .മത്തങ്ങ ചെറുതായി അരിഞ്ഞതും (ഒരു കപ്പ്) പരിപ്പും കൂടി മഞ്ഞൾ പൊടിയും ഉപ്പുമിട്ട് വേവിക്കുക. ഇതിൽ അരക്കപ്പ് തേങ്ങയും മൂന്ന് അല്ലി വെളുത്തുള്ളിയും അരtspn നല്ല ജീരകവും കൂടി അരച്ച് (നല്ലതുപോലെ അരയണ്ട ) ചേർക്കുക.വെള്ളം വറ്റിക്കഴിയുമ്പോൾ ഇറക്കിവെച്ച് കടുകും വേപ്പിലയും ചുവന്ന മുളകും വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കുക


EmoticonEmoticon