Saturday, August 26, 2017

സ്വീറ്റ് ബട്ടര്‍ കുക്കീസ്

Tags



അരകപ്പ് മൈദാ മാവും അരകപ്പ് ഗോതമ്പ് മാവും മിക്സ്ചെയ്യുക, അതിലേക്ക് 50gm ബട്ടര്‍ ചേര്‍ത്ത്കുഴക്കുക,അരകപ്പ് പഞ്ചസാര ചേര്‍ക്കാം, അരസ്പൂണ്‍ ബേക്കിംഗ് പൌഡര്‍ ചേര്‍ക്കാം, ഒരു നുളള് സോഡാപൊടിയും, എല്ലാം മിക്സാക്കി കുഴയാനുള്ള പാലും ചേര്‍ത്ത് അയവില്‍ കുഴച്ച് ചെറിയ ഉരുളകളാക്കി, കയ്യില്‍ വച്ച് പരത്തിയശേഷം, കുക്കറില്‍ ഒരുസ്പൂണ്‍ നെയ്യ് ചേര്‍ത്ത് ബിസ്കറ്റ് നിരത്തി കുക്കറടച്ച് വെയിറ്റ് മാറ്റിവച്ച് ചെറുതീയില്‍ 20 മുനിറ്റ് ബേക്ക്ചെയ്യാം, അതുകഴിഞ് ഓരൊബിസ്കറ്റും തിരിച്ചും 20 മുനിറ്റ് വച്ച് ബേക്ക്ചെയ്തെടുത്താല്‍, ക്രിസ്പി ബട്ടര്‍ കുക്കീസ് റെഡി,


EmoticonEmoticon