Thursday, August 17, 2017

ചിക്കൻ ഡോണട്ട്


മൈദ - 1കപ്പ്‌
ബ്രെഡ് പൊടി - 3/4 കപ്പ്‌
കടലമാവ് - 3 ടേബിൾ സ്പൂൺ
ബേക്കിങ് പൌഡർ - 1 ടീസ്പൂൺ
ഉപ്പ്
മുളക് പൊടി- 1 ടീസ്പൂൺ
നല്ലജീരകം പൊടിച്ചത് - 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ
ചിക്കൻ മിൻസ് - 1 കപ്പ്‌
പച്ചമുളക് -3
പൊട്ടറ്റോ വേവിച്ച് ഉടച്ചത് - 2
മല്ലിച്ചെപ്പ്
എഗ്ഗ് -1
ഓയിൽ

ഒരു ബൗളിൽ മൈദ, ബ്രെഡ് പൊടി, കടലമാവബേക്കിങ് പൌഡർ ഇവയെല്ലാം മിക്സ് ചെയ്യുക.
ആവശ്യത്തിനു ഉപ്പ് ചേർക്കുക. മുളക്‌പൊടി, നല്ലജീരകം പൊടി എന്നിവ അതിലേക് ചേർക്കുക.
ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത്, പൊട്ടറ്റോ എന്നിവ ചേർക്കുക. മിക്സ് ചെയ്യണം. ചിക്കൻ മിൻസ്, മല്ലിച്ചെപ്പ് ചേർത്തു നല്ലപോലെ കുഴക്കണം. മുട്ട ചേർത്ത് നല്ല പോലെ കുഴച്ചെടുത്തു ഒരു മണിക്കൂർ വെക്കുക. പിന്നീട് കയ്യിൽ ഓയിൽ പുരട്ടി മാവിൽ നിന്നും കുറച്ചു എടുത്തു ഡോണട്ട് ഷേപ്പിൽ പരത്തിയെടുക്കുക. എല്ലാം അത് പോലെ ചെയ്തതിനു ശേഷം ഫ്രൈ ചെയ്യുക. മീഡിയം ആകണം flame..


EmoticonEmoticon