Tuesday, August 8, 2017

ചെറുപയർ പരിപ്പ് പായസം

Tags


ചെറുപയർ പരിപ്പ് ഒന്ന് വറുത്തെടുക്കുക.ഇത് തേങ്ങയുടെ രണ്ടാം പാലിൽ വേവിക്കുക. ഇതിലേക്ക് ആവശ്യത്തിന് ശർക്കര പാനി ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.ഇതിലേക്ക് അല്പം ചെറിയ ജീരകത്തിന്റെ പൊടിയും ചുക്ക് പൊടിയും ചേർക്കുക കുറുകി വരുമ്പോൾ തേങ്ങയുടെഒന്നാം പാൽ ചേർത്ത് ചൂടാക്കി ഇറക്കാം. ശേഷം തേങ്ങാ കൊത്ത് നെയ്യിൽ മൂപ്പിച്ച് ചേർക്കുക.


EmoticonEmoticon