Tuesday, August 8, 2017

തന്തൂരി ചിക്കൻ

Tags



ആവശ്യമായ സാധനങ്ങൾ

1.ചിക്കൻ-6 പീസ്
2.മുളക്പൊടി -2 സ്പൂൺ
3.മഞ്ഞൾപൊടി -1ടീ സ്പൂൺ
4.പെരിംജീരകം -1ടീ സ്പൂൺ
5.കുരുമുളക്പൊടി -2 ടീ സ്പൂൺ
6.ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -2 സ്പൂൺ
7.തൈര് -3 സ്പൂൺ
8.ചെറുനാരങ്ങ നീര് -1ടേബിൾ സ്പൂൺ
9.റെഡ് കളർ -ഒരു നുള്ള്
10.ഉപ്പ് -പാകത്തിന്
11.ഒലിവ് ഓയിൽ

ഉണ്ടാക്കുന്ന വിധം

ചിക്കൻ വൃത്തിയാക്കി വരഞ്ഞു 2 മുതൽ 10വരെയുള്ള ചേരുവകൾ യോജിപ്പിച്ചു ഒരു മണിക്കൂർ വെക്കുക. ശേഷം ഓവനിൽ 180 ഡിഗ്രിയിൽ 20 മിനിട്സ് തിരിച്ചും മറിച്ചും ഗ്രിൽ ചെയ്തെടുക്കുക. മുകളിൽ ഒലിവ് ഓയിൽ പുരട്ടുക.
 തന്തൂരി ചിക്കൻ റെഡി


EmoticonEmoticon