Tuesday, August 29, 2017

മലബാർ സ്റ്റൈൽ കൂട്ടുകറി



കടല കുതിർത്തു വേവിയ്ക്കുക. ചേനയും പച്ചക്കായയും ഉപ്പും,പച്ചമുളകും ഇഞ്ചിയും ചേർത്ത് വെള്ളമൊഴിച്ചു വേവിയ്ക്കുക.വെന്താൽ കടല വേവിച്ചത് ചേർക്കുക.തേങ്ങയിൽ മഞ്ഞൾപൊടി,ജീരകം ചേർത്ത് തരുതരുപ്പായി അരയ്ക്കുക .വെന്തകൂട്ടിൽ തേങ്ങാ കൂട്ട് ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിയ്ക്കുക.വെളിച്ചെണ്ണയിൽ കടുക് ,വേപ്പില,ഉണക്കമുളക്,തേങ്ങാക്കൊത്തു വറുത്തിടുക


EmoticonEmoticon