Wednesday, August 23, 2017

ചേന ചില്ലി ഫ്രൈ

Tags


ചേന - 1 കപ്പ്.
മഞ്ഞപൊടി - കാൽ സ്പൂണ്
മുളക്പൊടി 1 സ്പൂണ്.
കറിവേപ്പില.
ഉപ്പ്.
എണ്ണ.
ചേന നീളത്തിൽ ചെറിയ കഷണങ്ങളാകുക.
മഞ്ഞപൊടി,മുളക്പൊടി,ഉപ്പ് ചേർത്തു മിക്സ് ചെയ്യുക.
എണ്ണ മീഡിയം ചൂടാകുമ്പോൾ ഫ്രൈ ചെയ്തെടുക്കുക.
കറിവേപ്പിലയും എണ്ണയിൽ മോരിച്ചെടുക്കുക


EmoticonEmoticon