Wednesday, August 23, 2017

ടർക്കിഷ് ഷവർമ

Tags


മൈദ 2 Cup
യീസ്റ്റ് 2 Tb
പാൽ ആവശ്യത്തിനു
ഷുഗർ 1 Tbs
ഉപ്പ
യീസ്റ്റ് ഇളം ചൂടുള്ള പാലിൽ ഇട്ടു പൊങ്ങാൻ വെക്കുക മൈദയിൽ ബാക്കി ചേർത്തു കുഴക്കുക
2 hr വെക്കുക പൊങ്ങിയാൽ ചാപത്തിയേക്കാളും നേർമയായി പരത്തി തിരിച്ചും മറിച്ചും ഇട്ടു എടുക്കാം
ചികെൻ ക്യൂബ്‌സാക്കി കട്ട്‌ ചെയ്തു പെപ്പെർ ക്രീം പാപ്രിക ഗാർലിക് പൌഡർ gg പേസ്റ്റും ഇട്ടു മിക്സ് ആക്കി പാനിൽ ബട്ടർ ഒഴിച്ച് ശാലോ ഫ്രൈ ആക്കുക
Lattuse
ഗാർലിക് പേസ്റ്റ്
പെപ്പെർ പൌഡർ
ജൽപ്പനോ
ടോർട്ടില്ല എടുത്തു അതിൽ ഗാർലിക് പേസ്റ്റ് പുരട്ടുക lattuse വെക്കുക പെപ്പെർ ഇടുക ജൽപ്പനോ കട്ട്‌ ചെയ്തിടുക ചികെൻ വെക്കുക role ആക്കി ഉപയോഗിക്കാം


EmoticonEmoticon