Tuesday, August 22, 2017

അമൃതസരി ഫിഷ് ഫ്രൈ

Tags



ആവശ്യമായ സാധനങ്ങൾ

1.ദശ കട്ടിയുള്ള മീൻ -1/2കിലോ (Boneless)
2.ഇഞ്ചി അരിഞ്ഞത് -4Ts
3.വെളുത്തുള്ളി പേസ്റ്റ് -11/2Ts
4.മുട്ടയുടെ വെള്ള -1എണ്ണം
5.വിനാഗിരി -2Tbs
6.ഉപ്പ് -പാകത്തിന്
7.കുരുമുളക്പൊടി -1/2Ts
8.പെപ്പറിക്ക പൌഡർ -1Tbs
9.തൈര് -2Tbs
10.അരിപൊടി -2Tbs
11.കടലപ്പൊടി -2Tbs
12.കാപ്സിക്കം -1,മല്ലിയില (For garnish )
13.ഓയിൽ -ആവശ്യത്തിന്
14.ചാട്ട് മസാല -1Ts

ഉണ്ടാക്കുന്ന വിധം

ആദ്യം മീനിൽ 2മുതൽ 11വരെയുള്ള ഐറ്റംസ് മിക്സ് ചെയ്ത് 20 മിനുട്സ് വെക്കുക. ശേഷം പാനിൽ ഓയിൽ ഒഴിച്ചു ഫ്രൈ ചെയ്തെടുക്കുക. ശേഷം ചാട്ട് മസാല മുകളിൽ വിതറുക. കാപ്സിക്കവും മല്ലിയിലയും ഇട്ട് ഗാർണിഷ് ചെയ്യാം.
( വേണമെങ്കിൽ മീൻ ഫ്രൈ ചെയ്ത അതെ ഓയിലിൽ തന്നെ കാപ്സിക്കം ഒന്ന് വഴറ്റി ചേർക്കാം )


EmoticonEmoticon