Friday, August 18, 2017

മത്തങ്ങാ ഹൽവ



മത്തങ്ങാ - 1 / 2 kg (നന്നായി വിളഞ്ഞു പഴുത്തത് )
ശർക്കര -400 gm
ഒന്നാം പാൽ - 1 കപ്പ്
രണ്ടാം പാൽ -2 കപ്പ്
അരിപൊടി -3 ടേബിൾ സ്പൂൺ
ഉപ്പു-ഒരു നുള്ളു
ഏലയ്ക്ക പൊടി 1 / 4 tsp
മത്തങ്ങാ ഒരു നുള്ളു ഉപ്പു ചേർത്ത് നന്നായി വേവിച്ചു ഉടയ്ക്കുക.ശർക്കര പാനി ഒഴിച്ചിളക്കി വറ്റി വരുമ്പോൾ രണ്ടാം പാൽ ചേർക്കുക .വറ്റിവരുമ്പോൾ അരിപൊടി കുറച്ചു തേങ്ങാപ്പാലിൽ കലക്കി ഒഴിച്ച് ഇളക്കി വറ്റിയ്ക്കുക..ഒന്നാം പാൽ ചേർത്ത് ഇളക്കി വറ്റിയ്ക്കുകവടിവരുമ്പോൾ നെയ് ചേർത്ത് ഇളക്കി വരട്ടി വാങ്ങുക.ഏലയ്ക്ക പൊടി ,കശുവണ്ടി,ഉണക്കമുന്തിരി ചേർക്കാം


EmoticonEmoticon