Friday, August 25, 2017

ട്രൈ കളർ ബർഫി

Tags



1)കാരറ്റ് ഗ്രേറ്റ് ചെയ്തത് -1കപ്പ്
ഷുഗർ -1/2കപ്പ്
ഏലക്ക പൗഡർ
നെയ്യ് -1ടേബിൾസ്പൂൺ
ഒരു പാനിലേക്ക് നെയ്യൊഴിച് അതിലേക്ക് ഗ്രേറ്റഡ് കാരറ്റ് ഇട്ട് നന്നായി വഴറ്റുക ഷുഗർ ആഡ് ചെയ്ത് ഏലക്ക ചേർത്തു നന്നായിളക്കി പാനിൽ നിന്ന് വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്യുക ....സഫ്‌റോൺ ളറിനുള്ള മിക്സിങ് റെഡി ...

2) മിൽക്ക് -1/2കപ്പ്
ഷുഗർ -1/2കപ്പ്
ഏലക്ക പൗഡർ -1/2CUP
മിൽക്ക് പൗഡർ -1കപ്പ്
നെയ്യ് -1ടേബിൾസ്പൂൺ
ഒരു പാനിലേക് നെയ്യൊഴിച് ബാക്കിയുള്ള ചേരുവകൾ ചേർത്തു നന്നായിളക്കി കൊണ്ടിരിക്കുക കുറുകി പാനിൽ നിന്ന് വിട്ട് വരുമ്പോൾ ...ഏലക്ക പൊടിയും ചേർത്തു തീ ഓഫ് ചെയുക ....വൈറ്റ് ക ളറിനുള്ള മിക്സിങ് റെഡി .....

3) തേങ്ങ -1കപ്പ്
ഷുഗർ -1/2കപ്പ്
ഏലക്ക പൗഡർ
നെയ്യ് -1ടേബിൾ സ്പൂൺ
ഗ്രീൻ കളർ ...ഒരു നുള്ള്
ഒരു പാനിൽ നെയ്യൊഴിച് തേങ്ങയും ഷുഗറും ചേർത്തു നന്നായിളക്കി വഴന്ന് വരുമ്പോൾ ഏലക്ക പൊടിയും ഗ്രീൻ ളരും ചേർത്തു തീ ഓഫ് ചെയ്യുക ....ഗ്രീൻ കളർ മിക്സ് റെഡി ....

ഇനി നമുക്കിഷ്ടമുള്ള SHAPIL ഫസ്റ്റ് ഗ്രീൻ മിക്സ് ,വെച്ചു സെറ്റ് ചെയ്ത് അതിന്റെ മുകളിൽ വൈറ്റ് ,അതിന്റെ മുകളിൽ സഫ്‌റോൺ മിക്സ് വെച്ചു സെറ്റ് ചെയ്തെടുക്കുക ......ട്രൈ കളർ ബർഫി റെഡി


EmoticonEmoticon