Friday, August 25, 2017

മട്ടൺ പെരളൻ



ആദൃം മട്ടൺ കഴുകി വെള്ളം ഞെക്കി കളഞ്ഞ് ആവശൃത്തിന് ഉപ്പ് ,മഞ്ഞൾപ്പൊടി ,മുളക്പൊടി , 2 spoon നാരങ്ങനീര് ഇവ പുരട്ടി അര മണിക്കൂർ വെക്കുക..അതിനു ശേഷം 2 സ്പൂൺ മല്ലിപ്പൊടി കൂടി ചേർത്ത്കുക്കറിൽ വേവിച്ചെടുക്കുക ...അടി കട്ടിയുള്ള ഒരു പാത്രത്തിൽ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കുറച്ച് സവാള അരിഞ്ഞത് വഴറ്റിയെടുക്കൂക.
ഇതിലേക്ക് ആവശൃത്തിന് ഉപ്പ് വെളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ചതച്ചത് ചേർക്കുക..ഒന്നുവഴറ്റി ആവശൃമുള്ള തക്കാളി ചേർത്ത്നന്നായി.വഴറ്റുക.കറിവേപ്പിലചേർക്കുക..ഇതിലേക്ക് കുറച്ച് മുളക് പൊടി ,മഞ്ഞൾപ്പൊടി ,കുരുമുളകു പൊടി ,ഗരം മസാല പൊടിപെരുംജീരകം പൊടി ചേർത്ത് വഴറ്റിയെടുക്കുക.വേവിച്ചു വെച്ച മട്ടൺ ചേർത്ത് നന്നായി മിക്സ് ചെയ്യുകനന്നായി വരട്ടിയെടുക്കുക....... കുറച്ചു തേങ്ങാ വറുത്തതും മിക്സു ചെയ്തു 


EmoticonEmoticon