ഏത്തപ്പഴം - 2 എണ്ണം
പച്ച മുളക് - 5 എണ്ണ൦
കൊച്ചുള്ളി - 3 എണ്ണം
ജീരകം - 1 സ്പൂൺ
കടുക് - 1 സ്പൂൺ
മഞ്ഞൾപ്പൊടി - 1 സ്പൂൺ
തേങ്ങ - അരമുറി
തെെര് - ആവശ്യത്തിന്
കറിവേപ്പില -1തണ്ട്
വറ്റൽ മുളക് -3 എണ്ണം
ഉപ്പ് - ആവശ്യത്തിന്
✔ഏത്തപ്പഴം തൊലി കളഞ്ഞു കഷ്ണിച്ച് പച്ചമുളകും കീറിയിട്ട് വേവാൻ വയ്ക്കുക.
✔വെന്ത ഏത്തപ്പഴം നന്നായി ഉടച്ചെടുക്കുക.
✔തേങ്ങ, കൊച്ചുള്ളി, ജീരകം, മഞ്ഞൾപ്പൊടി നന്നായി അരച്ചെടുക്കുക.
✔ഉടച്ച് വെച്ച ഏത്തപ്പഴത്തിലേക്ക് അരപ്പു൦ ഉപ്പു൦ ചേർത്തു ചൂടാക്കുക.
✔ ആവശ്യത്തിന് തൈയിര് ചേർക്കുക.
അടുപ്പ് നിർത്തി.
✔കടുക്, വേപ്പില, വറ്റൽ മുളക് താളിച്ച് ചേർക്കുക.

EmoticonEmoticon