Thursday, October 12, 2017

റിംഗ് മുറുക്ക്

Tags



ഒരു പാനിൽ വെളളം തിളപ്പിച്ചു അതിലേക്കു 1 ടീസ്പൂൺ മുളകുപൊടി ,ഇത്തിരി കായം,ഉപ്പു ,ഒരു ടീസ്പൂൺ ജീരകം ,ഒരു ടേബിൾസ്പൂൺ എള്ള് എല്ലാം ഇട്ടതിനു ശേഷം ഒരു ഗ്ലാസ് വാര്ത്ത അരിപൊടി ഇട്ടു പത്തിരിക്കു കുഴക്കുന്ന പോലെ കുഴക്കുക .ചെറിയ ഉരുളകൾ ആകുക .ഇത് നീളത്തിൽ പരത്തി രണ്ടു അറ്റവും യോചിപ്പിച്ചു റിങ് പോലെ ആകുക .ഇത് ഓയിലിൽ ഫ്രൈ ചെയ്തു എടുക്കുക


EmoticonEmoticon