Saturday, September 30, 2017

മട്ടൺ ബ്രെയിൻ ഫ്രൈ



ആവശ്യമായ സാധനങ്ങൾ...
മട്ടൺ ബ്രെയിൻ ഒന്ന്. വെളുത്തുള്ളി. ചെറിയഉള്ളി. മുളകുപ്പൊടി . മഞ്ഞൾപ്പൊടി . കുരുമുളകുപ്പൊടി . മല്ലിപ്പൊടി.കറിവേപ്പില.പച്ചമുളക്. ഉണ്ടാകുന്ന വിതം.ബ്രെയിൻ നല്ലോണം വിർത്തി ആകി ഇടുക്കുക. വെളുത്തുള്ളി. ചെറിയഉള്ളി.പച്ചമുളക്. എന്നിവ മിക്സിയിൽ ചതച്ചു ഇടുക്കുക അതിലേക്കു മസാലകൾ ചേർത്തു മിക്‌സാക്കുക ആവശ്യത്തിന് ഉപ്പും ചേർത്തു വിർത്തി ആകിയ ബ്രെയിൻ അതിലേക്കു ഇട്ടു പതിനഞ്ചു മിനുറ്റ് വെക്കുക എന്നിട്ട് കുറച്ചു എണ്ണ പാനിൽ ഒയിച്ചു വറുത്തു ഇടുക്കുക ബ്രെയിൻ ഫ്രൈ റെഡി അതിലേക്കു കറി വേപ്പില ഇട്ടു ഒന്ന് ഡക്കറേറ്റ് ചെയ്യുക


EmoticonEmoticon