Wednesday, September 6, 2017

അവിൽ ഫ്രൂട്ട്സ് പായസം


അവൽ(വെള്ള ) -1 കപ്പ്‌
നേന്ത്രപ്പഴം - 1 കപ്പ്‌ (1/2 കപ്പ് ചെറുതായി നുറുക്കി നെയ്യിൽ വറുത്തെടുത്ത്,1/2 കപ്പ് മിക്സിയിൽ അരചെടുത്തത്)
Ghee -4 tspn
Suger - ആവശ്യത്തിന്
പാൽ - 2 ലിറ്റർ
മിൽക്‌മൈഡ് - 1/2 tin
അനാർ - 1/4 cup
ഏലക്ക പൊടി -1tspn
അണ്ടിപ്പരിപ്പ്, മുന്തിരി - ഒരു പിടി
* ഒരു ഉരുളി വച്ച് ചൂടായാൽ 2 tspn നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്തു മാറ്റിവയ്ക്കുക..
* ശേഷം അവിൽ ഉരുളിയിൽ ഇട്ടു നന്നായി വറുത്തെടുക്കണം.. അവിൽ പൊട്ടുന്ന പരുവം ആവണം..
* ഇനി അതിലോട്ടു 2 tspn കൂടി നെയ്യ് ചേർത്ത് നേന്ത്രപ്പഴം അരച്ചത് കൂടി ചേർത്ത് നന്നായി mix ചെയ്യുക..
* ഇനി പാലും ആവശ്യത്തിന് ഷുഗർ ഉം ചേർത്ത് നന്നായി തിളപ്പിക്കുക.. ശേഷം ഏലക്ക പൊടിച്ചത് ഒരു tspn ഇട്ടു കൊടുക്കുക..
* പാൽ കുറച്ചു കുറുകി വരുമ്പോൾ മിൽക്‌മൈഡും അനാർഉം ചേർത്ത് mix ചെയ്തു തീ off ചെയ്യുക..
* ഇനി അനാർ ഉം വറുത്തു വച്ച നേന്ത്രപ്പഴവും, അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ടു അലങ്കരിക്കാം.. വേണമെങ്കിൽ 1/2 tspn നെയ്യും ചേർത്ത് കൊടുക്കാം..


EmoticonEmoticon