നന്നായി പഴുത്ത ചെറുപഴം -10
പഞ്ചസാര -1Cup
ഏലക്കാപ്പൊടി -1Spoon
റവ -2Spoon
മൈദ -1/2Cup
ഓയിൽ -fry ചെയ്യാൻ ആവശ്യമുള്ളത് ....
ഉണ്ടാക്കുന്ന വിധം ...
പഴവും പഞ്ചസാരയും elakkayum കൂടി നന്നായി mix ചെയ്തെടുക്കുക ..(മിക്സിയിലിട്ട് ഒന്ന് അടിച്ചെടുത്തലും മതി )...അതിലേക്ക് മൈദയും റവയും ചേർത്തിളക്കി ....10Minutes വെച്ച ശേഷം ....ഓരോ spoon എടുത്ത് ചൂടായ എണ്ണയിൽ fry ചെയ്യുക .....

EmoticonEmoticon