Sunday, August 27, 2017

കക്കയിറച്ചിറോസ്‌റ്



കക്കയിറച്ചി -അരക്കിലോ
ഉള്ളി-15എണ്ണം
വെളുത്തുള്ളി-10എണ്ണം
ഇഞ്ചി- ഒരു ഇടത്തരംകഷ്ണം
മല്ലിപൊടി -3/4സ്പൂൺ
മുളകുപൊടി -3/4സ്പൂൺ
കുരുമുളകുപൊടി - 1സ്‌പൂൺ
ഗരംമസാലപൊടി - 1ടീസ്‌പൂൺ

കക്കയിറച്ചി ഉപ്പിട്ടു വേവിക്കുക വെളുത്തുള്ളി ഉള്ളി ഇഞ്ചി പേസ്റ്റ് ആക്കുക , ഞാൻ ഇരുബ് ചട്ടിയിൽ ആണ് പാചകം ചെയ്തത് ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക ഇതിലേക്ക് വെളുത്തുള്ളി ,ഉള്ളി, ഇഞ്ചി, പേസ്റ്റ് ചേർത്ത് മൂപ്പിക്കുക മുത്തുവരുമ്പോൾ മല്ലിപൊടി,മുളകുപൊടി ,മഞ്ഞൾപൊടി, കുരുമുളകുപൊടി ചേർക്കുക പൊടികൾ മുത്തുതുടങ്ങുബോൾ വേവിച്ചി കക്കയിറിച്ചി ചേർത്ത് ഇളക്കുക ഇതിലേക്ക്ഗരം മസാലപൊടി യും ചേർക്കുക തീ ചെറുതാക്കി ഗ്യാസിൽ വെക്കുക ഇടയ്ക്കു ഇളക്കി കൊടുത്തു കൊണ്ടിരിക്കുക കക്കയിറച്ചി നന്നായി പൊട്ടുന്ന പരുവത്തിൽ ഇറക്കിവെക്കാം കറിവേപ്പിലയും ചേർത്തു കൊടുക്കാം


EmoticonEmoticon