Saturday, August 5, 2017

ചിക്കൻ വെൽവെറ്റ്

Tags


ചിക്കൻ വേവിച്ചു അരച്ചത്-1cup
കോൺ ഫ്ലോർ -3tspn
ചിക്കൻ സ്റ്റോക്ക് -2cups
എഗ്ഗ് വൈറ്റ് -10
ഉപ്പ് -ആവശ്യത്തിന്
പെപ്പർ പൌഡർ -3tspn
ബട്ടർ -4tspn

തയാറാകുന്നത്
ഒരു പാൻ ചൂടാക്കി ചിക്കൻ അരച്ചതിലെക് കോൺഫ്ലോർ കലക്കി ഒഴിച് ഉപ്പ് ,പേപ്പർ പൌഡർ ഇവ ചേർത് കൊടുക്കുക ..തുടർന്ന് അല്പാല്പമായി എഗ്ഗ് വൈറ്റ് ഉം ചിക്കൻ സ്റ്റോക്കും ചേർത് കൊടുക്കണം മിശ്രതം കുറുകി വരുമ്പോൾ ബട്ടർ ചേർത് ഫ്ളയിം ഓഫ് ചെയ്യുക ..ഇഷ്ട്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് സോസ് ചേർത് കഴികാം


EmoticonEmoticon