Sunday, August 6, 2017

ബീഫ് കബ്‌സ

Tags


റൈസ് - 1kg
ബീഫ് - 1kg (ഞാൻ ബിരിയാണി പീസ് ആണ് യൂസ്‌ ചെയ്തേട്ടോ )
സവാള അരിഞ്ഞത് -2
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -3tsp
ടൊമാറ്റോ തൊലികളഞ്ഞ പേസ്റ്റ് ആക്കിയത് -5
ക്യാരറ്റ് ഗ്രേറ്റ് ചെയ്‌തത്‌ -2
കബ്സ മസാല -4tbtspn
പെപ്പർ പൌഡർ -2tsp
ഡ്രൈഡ് ലെമൺ - 1
ഓയിൽ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

ആദ്യം ബീഫ് ക്ലീൻ ചെയ്ത കുറച് കബ്‌സ മസാലേം ഉപ്പും ചേർത് വെക്കണം ..അര മണിക്കൂർ കഴിഞ് ,കുക്കറിൽ കുറച് ഓയിൽ ഒഴിച് ബീഫ് ഒന്ന് വഴറ്റി അതിൽ തന്നെ വിസിൽ ഇട്ട് പകുതി വേവിച്ചെടുക്കുക ..മറ്റൊരു പാനിൽ സവാള ,ഇഞ്ചി ,വെളുത്തുള്ളി ,ടൊമാറ്റോ പേസ്റ്റ്,ക്യാരറ്റ് എല്ലാം വരി വരി ആയി വഴറ്റിട് ബാക്കി കബ്‌സ മസാല ,ഡ്രൈഡ് ലെമൺ ,ഉപ്പു പെപ്പെർ പൌഡർ ,റൈസ് ,പകുതി വേവിച്ച ബീഫ് എല്ലാം ചേർത് പാകത്തിന് വെള്ളം ഒഴിച് അടച്ച വേച്ചു വേവിച്ചെടുക്കുക ....ബീഫ് കബ്‌സ റെഡി👍


EmoticonEmoticon