Tuesday, August 29, 2017

കണവ കോക്കനട്ട് ഫ്രയ്



വൃത്തിയാക്കിയ കണവായിൽ ഉപ്പ് മഞ്ഞൾ കാഷ്മീരി മുളക് പൊടി നാരങ്ങാനീര് ഉപ്പ് കുരുമുളകുപൊടി ഗരം മസാലഎന്നിവ നല്ലതുപോലെ പുരട്ടി അര മണിക്കൂറിനു ശേഷം വറക്കുക പാതിമൂപ്പായാൽ....... ഒരു കപ്പു തേങ്ങാ തിരുമിയതിൽ അൽപം കണവായിൽ പുരട്ടിയ മസാലകൾ തേച്ച് കണവായിലേക്കിട്ട് 6തോർത്തി എടുക്കുക...
കൊച്ചു ഉള്ളി ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റി അതിൽ മുളക് മഞ്ഞൾ ഉപ്പ്' മല്ലി ഗരം മസാല എന്നീ പൊടികൾ ചേർത്ത് പച്ച മണം മാറി.യാൽ കണവായിൽ മിക്സു ചെയ്യുക.
പച്ചമുളകും കറിവേപ്പിലയും വറത്തിട്ട് അവരെ ഒന്ന് അലങ്കരിക്കുക.....കണവാ കോക്കനട്ട് ഫ്രയ് റെഡി.....


EmoticonEmoticon