Tuesday, August 29, 2017

പുളി ഇഞ്ചി

Tags



50 gram പുളിവെള്ളത്തിൽ 20 മിനിറ്റ് വെക്കുക .പുളി നന്നയി പിഴിഞ്ഞ് വെള്ളം അരിച്ചെടുക്കുക .ഇഞ്ചി -വലിയ കഷ്ണം ചെറുതായി അറിഞ്ഞത് ഓയിൽ വറുത്തെടുക്കുക ..ഇതിലേക്ക് 3 വെളുത്തുള്ളി ,1 /2 ടേബിൾസ്പൂൺ മഞ്ഞൾപൊടി ,1 ടേബിൾസ്പൂൺ മുളകുപൊടി ,ആവശ്യത്തിന് ഉപ്പും ,പുളിവെള്ളവും ഒഴിച്ച് തിളപ്പിക്കുക ,കറിവേപ്പിലയും ഇടുക ,കറി വറ്റിയതിനു ശേഷം 1-2 ടേബിൾസ്പൂൺ ശർക്കര പൊടിയും ചെറുക്കുക .ഇതിലേക്ക് കടുകും വറ്റൽമുളകും ഇട്ടു താളിക്കുക 


EmoticonEmoticon