Friday, August 11, 2017

ഉന്നക്കായ

Tags



ഏത്തപ്പഴം..അരക്കിലോ
തേങ്ങ..അര കപ്പ്
പഞ്ചസാര.2 sp
നെയ്യ്..ഒന്നേര sp
കിസ്മിസ്.nuts....കുറച്
എണ്ണ.. പൊരിക്കാൻ ആവശ്യത്തിനു
ആദ്യം അധികം പഴുക്കാത്ത പഴം പുഴുങ്ങി എടുക്കുക...ആവി കയറ്റി പുഴുങ്ങുന്നതാണ് നല്ലതു..pazhathondu പയ്യെ പൊട്ടി വരും..അതാണ് പാകം..ശേഷം ഒന്നു തണുത്തു വരുമ്പോൾ ഉടച്ചെടുക്കുക.
ഇനി പാനിൽ നെയ്യ് ഒഴിച്ച് തേങ്ങ ഇട്ടു roast ചെയ്യുക..ഇനി പഞ്ചസാര ,കിസ്മിസ്,nuts ഇവ കൂടി ചേർത്ത് ഇളക്കുക. ഇനി കൈവെള്ളയിൽ എണ്ണ പുരട്ടി ഉടച്ചു വെച്ച പഴത്തിൽ നിന്നും കുറച്ചു എടുത്തു കൈവെള്ളയിൽ വെച്ച് പരത്തി അതിലോട്ട് കുറച്ചു തേങ്ങ മിക്സ് ഇട്ടു ഉന്നക്കായ shapil ഉരുട്ടി എടുക്കുക..ഇനി ഇത് ചൂടുള്ള എന്ന യിലോട്ട് ഇട്ടു ഫ്രൈ ചെയ്യുക .
അപ്പൊ ഉണ്ടാക്കി നോക്കാത്തവർ ട്രൈ ചെയ്യണേ..ചില പഴം പുഴുങ്ങി കഴിഞാൽ വെള്ളത്തിന്റെ അംശം കാണും.അപ്പൊ പണി പാളും... ഇടയ്ക് എനിക്കും സംഭവിച്ചിട്ടുണ്ട്.. .അപ്പൊ കുറച്ചു rusk പൊടിയോ...biscut പൊടിയോ ചേർത്ത് പഴം ടൈറ്റ് ആക്കി എടുത്താൽ മതി.. 


EmoticonEmoticon