Friday, August 4, 2017

ചിക്കൻ ഫ്രൈ

Tags


ചിക്കൻ - അര കിലോ
ഇഞ്ചി ,വെളുത്തുള്ളി, ചെറിയ ഉള്ളി പേസ്റ്റ് - രണ്ട് സ്പൂൺ
പെരിംജീരകം പൊടിച്ചത് - അര സ്പൂൺ
മഞ്ഞൾ പൊടി - അര സ്പൂൺ
മുളക് പൊടി - രണ്ട് സ്പൂൺ
ഉപ്പ്, എണ്ണ

ചിക്കൻ ക്ലീൻ ചെയ്ത് കഴുകി കഷ്ണങ്ങളാക്കുക. ചിക്കനിൽ ഉപ്പും ബാക്കി ചേരുവകളെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് കുറച്ച് സമയം വെക്കുക അതിന് ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറത്ത് എടുക്കുക.


EmoticonEmoticon