Thursday, August 31, 2017

ബ്രെഡ് ഗുലാബ് ജാമുൻ

Tags


ആദ്യം ഒരു 6 സ്ലൈസ് ബ്രെഡ്‌ മിക്സിയിൽ ഇട്ട് ഒന്നു പൊടിച്ചെടുക്കുക... ഇതിലേക്ക് കുറച്ച് പാലൊഴിച്ചു ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചു ചെറിയ ഉരുളകളാക്കി മാറ്റി വക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ബ്രെഡ്‌ ഉരുളകൾ ഗോൾഡൻ കളർ ആകുന്നതു വരെ വറുത്തെടുക്കുക. ഒരു സോസ് പാനിൽ ഒരു കപ്പ്‌ പഞ്ചസാര കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ പാനിയാക്കി മാറ്റിവെക്കുക. ഇതിലേക്ക് ഈ വറുത്ത ബ്രെഡ്‌ ബോൾസ് ഇട്ട് വക്കുക. അര മണിക്കൂർ കഴിഞ്ഞു സെർവ് ചെയ്യുക..


EmoticonEmoticon