-!- Recipes -!-
Home
Posts filed under oats
Showing posts with label
oats
.
Show all posts
Showing posts with label
oats
.
Show all posts
Thursday, July 27, 2017
Breakfasts
dosa
oats
ഓട്ട്സ് ദോശ
2:20 AM
Comment
ആവശ്യമുള്ളവ
ഓട്സ് ഒരു കപ്പ്
തൈര് കാല്‍കപ്പ്
ഉണ്ടാക്കുന്നവിധം
ഒരു കപ്പു ഓട്സ് എടുത്തു കാല്‍കപ്പു തൈര് ഒഴിക്കുക. അല്പം വെള്ളം കൂടി ചേര്‍ത്തു വെക്കുക. കാലത്ത് എഴുന്നേറ്റു ഒന്ന് ഇളക്കി വെള്ളം നോക്കി ചേര്‍ത്തു ദോശ ഉണ്ടാക്കുക
Older Posts
Home
Subscribe to:
Posts (Atom)