ആവശ്യമായ സാധനങ്ങള്‍:
1)ചിക്കന്‍ - 1 കിലൊ
2)മുളകുപൊടി - 2 ടേ സ്പൂണ്‍
3)പച്ച മുളക് - 15-20 എണ്ണം (തന്നെ, തന്നെ)
4) വേപ്പില - 2 പിടി (2 ത്ണ്ടല്ലാ, 2 പിടി)
5)എണ്ണ - 2 കപ്പ്
6)ഉപ്പ് - ആവശ്യത്തിന്ന്)
7)ഫുഡ് കളര്‍(റെഡ്) - ഒരു നുള്ള് (കിടക്കട്ടെ, എന്നാലേ ഒരു ‘ഫംഗി” വരൂ)
പ്രയോഗം:
ചിക്കന്‍ ചെറുതായി നുറുക്കി, മുളകുപൊടിയും ഉപ്പും കളറും ചേര്ത്ത്യ വേവിച്ച് വെള്ളം വറ്റിക്കുക.(വെള്ളം ചേര്ക്കേ ണ്ടാ, ചിക്കനിലെ വെള്ളം തന്നെ ധാരാളം)
എണ്ണ ചൂടാക്കി, വേപ്പിലയും രണ്ടായി കീറിയ പച്ച മുളകും കരിഞ്ഞുപോകാതെ വറുത്തു കോരുക.ആ എണ്ണയില്‍ കുറേശ്ശേയായി ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറക്കുക.
-വറുത്തെടുത്ത വേപ്പിലയും മുളകും കൊണ്ടു ‘ഗാര്ണിവഷ്’ ചെയ്യാം

EmoticonEmoticon