Thursday, September 21, 2017

ബീഫ് പെപ്പെര്‍ മസാല

Tags



1 Kg ബി ഫിൽ 1/4 ട മഞൾ പൊടി ,ഉപ്പ്, 1/2 ടകുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളപേസ്റ്റ് എന്നിവ ചേര്‍ത്ത് വേവിക്കുക.പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ 2 സവാള അരിഞത് ,1S ഇഞ്ചി ,വെള്ളുള്ളി, പച്ച മുളക് ചതച്ചത് ,2 തക്കാളി എന്നിവ വഴറ്റി അതിലേക്ക് 1 സ്പൂൺ വീതം മുളക്,,മല്ലി പൊടി, ഒന്നര സ്പൂൺ കുരുമുളക് ചതച്ചത്, 1/2 ടഗരം മസാല പൊടി 1/4 ട മഞ്ഞൾപൊടിഎന്നിവയിട്ട് അതിലേക്ക് വേവിച്ച ബീഫ്, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അടച്ച് 10 മിനിറ്റ് തീ കുറച്ച് ഇടുക.ചാറ് കുറുകി വന്നാല്‍ തീ ഒാഫ് ചെയ്യുക. മുകളിൽ വേപ്പില ചേർത്തതിനു ശേഷം ഇറക്കി വെക്കാം


EmoticonEmoticon