ഗോതമ്പ പൊടി - 2 Cup
തേങ്ങ - 1
ഏലക്കാ പൊടി - കുറച്ച്
ശർക്കര - 300 grm
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കുറച്ച് വെള്ളം അൽപം ഉപ്പ് ചേർത്ത് തിളപ്പിക്കുക .ഗോതമ്പ പൊടി ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നന്നായി കുഴച്ചെടുക്കുക.. ഇനി ചെറിയ ഉരുളകളായി മാറ്റുക. ഇത് കുറച്ച് കട്ടിയിൽ പരത്തി എടുക്കുക.
തേങ്ങ ചിരകിയതും ശർക്കരയും ഏലക്കാ പൊടിയും കൂട്ടി യോജിപ്പിക്കുക.. ഇത് പരത്തി വെച്ച മാവ് ഓരോന്നായി എടുത്ത് നിറച്ച് രണ്ട് ഭാഗവും ഒട്ടിച്ച്. മാറ്റിവെക്കാo
ഇത് ആവി യിൽ പുഴുങ്ങി എടുക്കുക.

EmoticonEmoticon