Friday, September 8, 2017

പപ്പായ പയര്‍ തൊരന്‍



,ചോറിനു കൂട്ടാന്‍ ഒരു തോരന്‍ എന്നും നമ്മള്‍ ഉണ്ടാക്കാറില്ലേ..
.
.
തമിഴ് നാടന്‍ പച്ചകറികളെ കാളും, തനി നാടന്‍ കറികളാണ് എനിക്ക് പ്രീയം,
.
അതുകൊണ്ട് എന്ടെ അടുക്കളതോട്ടത്തിലുണ്ടാകുന്നവയാണ് ,പലപ്പൊഴും ഞാന്‍ ഉപയോഗിക്കുക.
.
പറമ്പിലെ പപ്പായ മരത്തിലുണ്ടായ വിളവ് കുറഞ പപ്പായ കുത്തിയിട്ട് തൊലി ചെത്തിയിട്ട് കൊച്ചു കൊച്ചായരിഞ്,
കുറച്ച് ചിരകിയ തേങയും, അഞ്ചാറ് കാന്താരിയും, രണ്ട് വെളുത്തുള്ളിം, ലേശം ജീരകവും , ഒരു നുള്ള്മഞളും ചേര്‍ത്ത് ചതച്ചു പൊടിയായി അരിഞ പപ്പായയില്‍ ചേര്‍ത്തിളക്കി.പാതി വേവിച്ച പയറും പാകത്തിനുപ്പും ചേര്‍ത്ത് വക്കാം.
.
ചീനചട്ടിയില്‍ ഓയിലൊഴിച്ച് കടുകും വേപ്പിലയും. ചെറിയുള്ളിയും മൂപ്പിച്ച് പപ്പായ തട്ടി ഇളക്കി ചേര്‍ത്ത് ചെറുതീയില്‍ പാകപ്പെടുത്തിയാല്‍.
ചെറുപയര്‍ പപ്പായ തോരന്‍ റെഡി


EmoticonEmoticon