ഫെയറിനും മറ്റും പോയാൽ കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഐറ്റമാണ് ഫ്ലവർ ഫ്രൈ.
മൈദ. അരകപ്പ്
കോൺഫ്ലോർ. കാൽകപ്പ്
സോയാസോസ്. രണ്ട് സ്പൂൺ
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്. ഒരു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുട്ട. . .... ഒന്ന്
മുളകുപൊടി. ഒരു സ്പൂൺ
വെള്ളം ആവശ്യത്തിന്
ഇവയെല്ലാം കൂടി മിക്സ് ചെയ്ത് ബാറ്റർ തയ്യാറാക്കുക.
കോളീഫ്ലവർ 1
എണ്ണ
തയ്യാറാക്കുന്ന വിധം
കോളീഫ്ലവർ കഷ്ണങ്ങളാക്കി മഞ്ഞൻപൊടിയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളത്തിൽ അൽപസമയം ഇട്ടുവയ്ക്കുക. വെള്ളം ഊറ്റികളയുക. ഓരോന്ന് എടുത്ത് ബാറ്ററിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.

EmoticonEmoticon