Wednesday, August 30, 2017

തേൻ മുട്ടായി

Tags



അര കപ്പ് അരിയും ഒന്നര table spoon ഉഴുന്നും കുതിർത്ത് ദോശമാവിന്റെ പരുവത്തിൽഅരക്കുക ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ഒരു നുള്ള് soda powder, ഒരു നുള്ള് Food colour എന്നിവ ചേർത്ത് ഇളക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ആവിശ്യത്തിന് വറുക്കുവാൻ ഉള്ള oil ഒഴിച്ച് ചൂടാകുമ്പോൾ ഒരു സ്പൂണിൽ കുറേച്ചെമാവ് എടുത്ത് oil ൽ ഒഴിച്ച് വറുത്തെടുക്കുക. ഇനി ഒരുപാത്രത്തിൽ ഒരു കപ്പ് പഞ്ചസാര ഇട്ട് അടുപ്പിൽ വച്ച് പാനിയാക്കി (ചെറു ചൂടെ ഉണ്ടാകാവൂ പനിക്ക് )ഉണ്ടാക്കി വച്ച ബോൾസ് ഇട്ട് 10 മിനിറ്റ് കുതിർത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക .തണുത്തതിനു ശേഷം പഞ്ചസാര വിതറി അലങ്കരിക്കുക.


EmoticonEmoticon